App Logo

No.1 PSC Learning App

1M+ Downloads
There's a letter ..... you.

Afor

Btill

Coff

Dwith

Answer:

A. for

Read Explanation:

for ഉപയോഗിക്കുന്നത് 1. കാരണം സൂചിപ്പിക്കാൻ 2.നിർദിഷ്ടമോ സൂചിതമോ ആയ ഒരു കാലയളവ് സൂചിപിക്കുവാൻ 3.എന്തിന്റെയെങ്കിലും ഉപയോഗം വ്യക്തമാക്കുക വേണ്ടി എന്ന വാക്കിനെ സൂചിപ്പിക്കാൻ for ഉപയോഗിക്കുന്നു.ഇവിടെ നിനക്ക് വേണ്ടി എന്ന് കാണിക്കാൻ for ഉപയോഗിക്കുന്നു.


Related Questions:

Is there any chance _____getting a seat on this train?
We worked hard, and ..... the end, we achieved our goal.
The mother was happy................. the prospect of meeting her children
Sheela is happily married ........ David.
I devote much of time .......... writing.