They ________ (meet) me next day. Choose the correct form of tense.
Awill meet
Bmeet
Cmet
Dhave met
Answer:
A. will meet
Read Explanation:
ഭാവിയിൽ നടക്കാൻ പോകുന്ന ചെറിയ പ്രവർത്തിയെ പറയാൻ simple future tense ഉപയോഗിക്കുന്നു. ഒരു sentenceൽ timing words ആയ Tomorrow, Next day/week/month/year, Following day/week/month/year എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിൽ ഉപയോഗിക്കേണ്ട tense 'Simple future' ആണ്. തന്നിരിക്കുന്ന sentence ൽ timing word ആയ 'Next day' ഉണ്ട്. ആയതിനാൽ Simple future tense ഇത് verb എഴുതണം. Simple future tense ന്റെ format : Subject + will/shall + V1 + RPS(( Remaining part of the sentence.) They + we + will + meet + me next day. ( subject 'they' വന്നാൽ will എഴുതണം.)