They agreed to meet at the airport, but he didn't _____.
Aturn up
Bcall at
Cturn in
Dcall on
Answer:
A. turn up
Read Explanation:
- turn up എന്നാൽ പ്രത്യക്ഷപ്പെടുക/എത്തിച്ചേരുക (arrived) എന്നാണ് അർഥം.
- They agreed to meet at the airport, but he didn't turn up. (എയർപോർട്ടിൽ വെച്ച് കാണാമെന്ന് അവർ സമ്മതിച്ചെങ്കിലും അവൻ വന്നില്ല).
- call at - To visit a place / സ്ഥലം സന്ദർശിക്കുക
- The minister called at the hospital. (മന്ത്രി ആശുപത്രി സന്ദർശിച്ചു).
- call on - To visit a person / വ്യക്തിയെ സന്ദർശിക്കുക
- Sofia was intending to call on Miss Kitts. (മിസ് കിറ്റ്സിനെ സന്ദർശിക്കാൻ സോഫിയ ഉദ്ദേശിച്ചിരുന്നു).
- turn in - to go to bed
- It's late, I think you should turn in. (നേരം വൈകി, നിങ്ങൾ ഉറങ്ങാൻ പോകണം).