They all failed ______ for Jane.
Aaccept
Bexcept
Caspect
Dexpect
Answer:
B. except
Read Explanation:
- except - കൂടാതെ, ഒഴികെ
- They all failed except for Jane. / ജെയ്ൻ ഒഴികെ എല്ലാവരും പരാജയപ്പെട്ടു
- accept - സ്വീകരിക്കുക
- "She refused to accept his apology." / അവൾ അവൻ്റെ ക്ഷമാപണം സ്വീകരിക്കാൻ വിസമ്മതിച്ചു
- expect - പ്രതീക്ഷിക്കുക
- "We expect great things of you"/ ഞങ്ങൾ നിങ്ങളിൽ നിന്ന് വലിയ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു
- aspect - വശം
- "You can't control every aspect of your life" / നിങ്ങളുടെ ജീവിതത്തിൻ്റെ എല്ലാ വശങ്ങളും നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ല.