They are used to playing football in the ground, _________ ? Choose the correct question tag.
Aaren't they
Bare they
Cisn't they
Ddidn't they
Answer:
A. aren't they
Read Explanation:
ഒരു statementൽ ഒന്നിലധികം auxiliary verb വന്നാൽ tagൽ ആദ്യം തന്നിരിക്കുന്ന auxiliary verb എടുക്കണം.ഈ ചോദ്യത്തിൽ used to നു മുൻപ് auxiliary verb തന്നിട്ടുള്ളതിനാൽ അത് വെച്ച വേണം tag എഴുതാൻ. pronoun ആയിട്ടു they ഉപയോഗിക്കുക. അതിനാൽ ഉത്തരം aren't they ആണ്.