'd' of dollar is a consonant.
'a' is used before consonant sound.
സാധാരണയായി 'consonant letters' consonant sound ഓടുകൂടി ഉച്ചരിക്കും.അതുപോലെ 'vowel letters' vowel sound ഓട് കൂടി ഉച്ചരിക്കും.
European എന്ന വാക്കിന്റെ അക്ഷരം തുടങ്ങുന്നത് 'E' എന്നാണെങ്കിലും ഉച്ചാരണം 'യൂ' എന്നായത് കൊണ്ട് 'A European' എന്നാണു ഉപയോഗിക്കേണ്ടത്.