They couldn't have won the match, ______ ? Choose the suitable question tag.
Acould they
Bis they
Care they
Ddon't they
Answer:
A. could they
Read Explanation:
ഒരു statementൽ ഒന്നിലധികം auxiliary verb വന്നാൽ tagൽ ആദ്യം തന്നിരിക്കുന്ന auxiliary verb എടുക്കണം. ഇവിടെ couldn't ആണ് ആദ്യം വന്ന auxiliary verb ആയതിനാൽ ഉത്തരം could they ആണ്.