App Logo

No.1 PSC Learning App

1M+ Downloads
They haven't a flat, _______? Choose the suitable question tag.

Ahave they

Bisn't they

Cdo they

Ddon't they

Answer:

A. have they

Read Explanation:

has/have/had എന്നിവ വരുന്ന statementൽ possession( കൈവശം ഉള്ളതിനെകുറിച്ച പറയുന്നതിനെ) കുറിച്ച് പറയുമ്പോൾ has/have/had എന്നി auxiliary കൾ വെച്ച് തന്നെ tag എഴുതണം. ഇവിടെ ചോദ്യം നെഗറ്റീവ് ആയതുകൊണ്ട് tag പോസിറ്റീവ് ആയിരിക്കണം. അതിനാൽ ഉത്തരം have they ആണ്.


Related Questions:

I am very late, .....
Everybody is sad, ________?
Truth always triumphs,____?
I am too impatient, ………….?
Everyone was present,___?