Challenger App

No.1 PSC Learning App

1M+ Downloads
They never arrive ..... time.

Aat

Bin

Con

Dof

Answer:

C. on

Read Explanation:

കൃത്യ സമയത്തിൽ എന്ന് സൂചിപ്പിക്കാൻ on എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ, അവർ ഒരിക്കലും കൃത്യ സമയത്ത് എത്തില്ല എന്നതാണ് അർഥം വരുന്നത്.അതിനാൽ on എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

Light can pass ......... glass
I hope you succeed ….. your effort.
The minister arrived ..... time.
Isha was born ........... 2002
He climbed up the ladder to get ......... the roof.