They ran fast.Identify the tenseAsimple presentBsimple pastCpresent perfectDpast perfectAnswer: B. simple past Read Explanation: തന്നിരിക്കുന്ന sentence ൽ ഉള്ള verb(ran), past tense ൽ ആണ്.simple past tense ന്റെ രൂപം subject ന് ശേഷം past tense form of verb എന്നതാണ്.ഇവിടെ they എന്ന subject ന് ശേഷം ran വന്നിരിക്കുന്നു.അതിനാൽ simple past tense ആണ് ഉത്തരമായി വരുന്നത്.Read more in App