Challenger App

No.1 PSC Learning App

1M+ Downloads
They returned after ..... hour.

Aa

Ban

Cthe

Dnone of these

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. consonant letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "an" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.Hour എന്ന വാക്കിന്റെ ഉച്ചാരണം ആരംഭിക്കുന്നത് vowel letter ആയ "a" ൽ ആകുന്നു.


Related Questions:

Yesterday .......... old man came home.
The flight was delayed for more than ........... hour.
Appu like ..... banking profession.
She didn't say ..... word in the class.
There is ......... furniture store just around the corner.