App Logo

No.1 PSC Learning App

1M+ Downloads
They said to us, " Don't go there." ( Change into Indirect Speech.)

AThey requested us not to go there.

BThey advised us not to go there.

CThey begged us not to go there.

DThey warned us not to go there.

Answer:

D. They warned us not to go there.

Read Explanation:

ഇതൊരു Imperative Sentence ആണ്. Verb ൽ അല്ലെങ്കിൽ Auxiliary verb ൽ ആരംഭിച് അവസാനം full stop ൽ അവസാനിക്കുന്നെ ആണ് Imperative Sentence. പെട്ടെന്ന് Imperative Sentence നെ മനസിലാക്കാൻ : 1. Please/kindly എന്നിവയിൽ ആരംഭിക്കുന്ന sentence കൾ. 2. Let ൽ ആരംഭിക്കുന്ന sentence കൾ. 3. Do not ൽ ആരംഭിക്കുന്ന sentence കൾ. 4. Verb ൽ ആരംഭിക്കുന്ന sentence കൾ. ഇത്തരം ചോദ്യങ്ങളിൽ Reporting verb ആയിട്ടു ഉപയോഗിക്കുന്നത് Requested, Begged, Ordered, Commanded, Forbade, Advised, Suggested, Instructed, warned etc എന്നിവയാണ്. ഇവിടെ question ൽ ഒരു മുന്നറിയിപ്പ് പോലെ ഉള്ളതുകൊണ്ട് reporting verb ആയിട്ടു 'warned' ഉപയോഗിക്കണം. Direct speech ൽ തന്നിരിക്കുന്ന ചോദ്യത്തിന്റെ sense ക്ലിയർ അല്ലെങ്കിൽ report ചെയ്യുമ്പോൾ said to നെ told/asked ആയി convert ചെയ്യണം. Reporting verb നു ശേഷം 'that' ഉപയോഗിക്കരുത്. Report ചെയ്യുമ്പോൾ Tense നു മാറ്റം വരുത്തരുത്. Negative Sentence നെ report ചെയ്യുന്ന വിധം: Subject + Reporting verb + Object + not + to + balance. They + warned + us + not + to + go there.


Related Questions:

Change into indirect speech.

He said, ''I wish to learn English''

She said, "Are you ready " ? Change into indirect speech .
He says to me, "I can teach you . "
"My mother said to me,You can do if you try"
Teacher: "Don't repeat the mistake" Change into reported speech.