App Logo

No.1 PSC Learning App

1M+ Downloads
They thought the project would be a great success; _____ it failed to promote interest.

Ayet

Bthus

Cas a result

Dfinally

Answer:

A. yet

Read Explanation:

  • "Yet" is typically used to introduce a contrast or an unexpected (അപ്രതീക്ഷിത) result in a sentence. It means എന്നിട്ടും,അങ്ങനെയായാലും.
  • പ്രൊജക്റ്റ് വിജയിക്കും എന്ന പ്രാഥമിക വിശ്വാസത്തിനെതിരാണ് ഇവിടെ സംഭവിച്ചത് എന്ന് കാണിക്കാൻ 'yet' ഉപയോഗിക്കുന്നു. ശെരിക്കും സംഭവിച്ചത് പ്രോജെക്ടിന് ഉദ്ദേശിച്ച ഫലം ഉണ്ടാക്കാൻ പറ്റിയില്ല എന്നതാണ്. ഈ വൈരുദ്ധ്യം 'yet' സൂചിപ്പിക്കുന്നു.
  • Another example -
    • "I finished my dinner, yet I'm still hungry/ ഞാൻ dinner കഴിച്ചു എന്നിട്ടും എനിക്ക് വിശക്കുന്നു .
  • "Thus" means അതുകൊണ്ട്‌. It indicates, past or conclusion.
  • For example -
    • "He missed the bus, thus he arrived late for work. / ബസ് മിസ്സായതുകൊണ്ടാണ് അവൻ ജോലിക്ക് നേരം വൈകി എത്തിയത്."
    • "The evidence was strong, thus, the defendant was declared guilty. / തെളിവുകൾ ശക്തമായതിനാൽ, പ്രതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചു."
  • As a result means എന്തിന്റെയെങ്കിലും ഫലമായി / തൽഫലമായി.
  • For example -
    • "Several houses were shattered as a result of the heavy storm. / കൊടുംകാറ്റിന്റെ ഫലമായിട്ട് ഒരുപാട് വീടുകൾ തകർന്നു."
  • "Finally" എന്നത് ഒരു ക്രമത്തിലെ അവസാന ഘട്ടത്തെയോ സംഭവത്തെയോ സൂചിപ്പിക്കുന്നു, it means ഒടുവില്‍ / അവസാനമായി.
  • For example -
    • "After a long wait, the bus finally arrived./ ഒരുപാട് നേരത്തെ കാത്തിരിപ്പിനൊടുവിൽ ബസ് എത്തി."

Related Questions:

..... you invite him, he will not come.
The boy ________ unless he apologized sincerely.
He cannot pass ………… he works hard
I started to write the exam _______ reading the instructions.
He didn't practice well, ........... he got first prize.