Challenger App

No.1 PSC Learning App

1M+ Downloads
..... they were enemies, ..... they became friends.

AAt the beginning,at the end

BAt first,in the end

CAt the first,in the end

DAt beginning,at end

Answer:

B. At first,in the end

Read Explanation:

in the end എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് finally അഥവാ ഒടുവിൽ എന്ന് അർത്ഥം വരുന്നു.at the end എന്നതുകൊണ്ട് ഒരു കാര്യത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്നു.ആദ്യം അവർ enemies ആയിരുന്നു,ഒടുവിൽ അവർ കൂട്ടുക്കാർ ആയി എന്നതാണ് ഇവിടെ തന്നിരിക്കുന്ന വാചകത്തിന്റെ അർത്ഥം വരുന്നത്.അതിനാൽ in the end എന്നതാണ് ഉചിതമായ ഉത്തരം വരുന്നത്. in the end ന്റെ opposite at first എന്നാണ്.അതിനാൽ തന്നിരിക്കുന്ന വാചകത്തിന്റെ തുടക്കത്തിൽ at first എന്ന് ഉപയോഗിക്കുന്നു.


Related Questions:

What is the time ..... your watch.
Pick out the correct preposition :The girls are dancing ______ the stage.
Identify the preposition in the given sentence."My birthday falls in september".
Yearning for more and more will make you the victim ..... desire.
Helen usually arrives ......... 3 pm.