Challenger App

No.1 PSC Learning App

1M+ Downloads
കട്ടി കൂടിയ ,ഇലാസ്തികതയുള്ള ഭിത്തി.രക്തം ഉയർന്ന മർദ്ദത്തിലും വേഗത്തിലും ഒഴുകുന്നു. ഹൃദയത്തിൽ നിന്നും രക്തം വഹിക്കന്ന രക്തക്കുഴൽ ഏതാണ് ?

Aധമനി

Bലോമിക

Cസിര

Dപോർട്ടൽ സിര

Answer:

A. ധമനി

Read Explanation:

ധമനി : കട്ടി കൂടിയ ,ഇലാസ്തികതയുള്ള ഭിത്തി.രക്തം ഉയർന്ന മർദ്ദത്തിലും വേഗത്തിലും ഒഴുകുന്നു. ഹൃദയത്തിൽ നിന്നും രക്തം വഹിക്കുന്നു


Related Questions:

പെരിസ്റ്റാൾസിസ് ആഹാരത്തെ ആമാശയത്തിലെത്തിക്കുന്നത് ദഹനപ്രക്രിയയിൽ ഏത് അവയവത്തിലാണ് ?

താഴെ തന്നിരിക്കുന്നവയിൽ ദഹനപ്രക്രിയയിൽ ചെറുകുടലിൽ നടക്കുന്ന യാന്ത്രിക പ്രവർത്തനങ്ങൾ ഏതൊക്കെ?

  1. പെരിസ്‌റ്റാൾസിസ്
  2. സെഗ്‌മെന്റഷൻ
  3. ആഹാരത്തെ മതിയായ സമയം നിലനിർത്തുന്നു
  4. ചവച്ചരക്കൽ
    ഒരു കാർഡിയാക് സൈക്കിളാണ്__________?
    പശുക്കളുടെ ആമാശയത്തിനു നാല് അറകളുണ്ട് .താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെയാണവ?
    മസ്തിഷ്ക്കത്തിലെ രക്ത കുഴലിലുണ്ടാകുന്ന തടസവും രക്തക്കുഴൽ പൊട്ടുന്നതും ______ കാരണമാകുന്നു?