Challenger App

No.1 PSC Learning App

1M+ Downloads
വാഹനമോ ഓടിക്കുന്നതിനു മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ

Aവാഹനത്തിനു ചുറ്റും കുട്ടികളോ വഴിയാത്രക്കാരില്ലെന്നു ഉറപ്പു വരുത്തുക

Bടയറുകളിൽ മതിയായ കാറ്റുണ്ടെന്നു ഉറപ്പു വരുത്തുക

Cവാഹനത്തിന്റെ അരികിലോ അടിയിലോ ദ്രവക ചോർച്ചയുണ്ടോയെന്നു ഉറപ്പു വരുത്തുക

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

വാഹനമോ ഓടിക്കുന്നതിനു മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ :വാഹനത്തിനു ചുറ്റും കുട്ടികളോ വഴിയാത്രക്കാരില്ലെന്നു ഉറപ്പു വരുത്തുക ടയറുകളിൽ മതിയായ കാറ്റുണ്ടെന്നു ഉറപ്പു വരുത്തുക വാഹനത്തിന്റെ അരികിലോ അടിയിലോ ദ്രവക ചോർച്ചയുണ്ടോയെന്നു ഉറപ്പു വരുത്തുക


Related Questions:

റൂൾ 93C പ്രകാരം ഒരു എയർപോർട്ട് പാസ്സന്ജറിന്റെ പരമാവധി വേഗത:
വാഹനത്തിൽ കയറിയ ശേഷം ഉറപ്പിക്കേണ്ടവ :
സ്പീഡ് ഗവർണ്ണർ ഘടിപ്പിക്കുന്നതിനെ കുറിച്ച് പറയുന്ന റൂൾ ?
ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കുന്നോടപ്പം റൂൾ 32 ൽ പറയുന്ന ഫീസ് വാങ്ങി ,ലൈസൻസിങ് അതോറിറ്റി ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അനുവദിക്കണമെന്ന് പറയുന്ന റൂൾ ?
എൻജിൻ ടെമ്പറേച്ചർ കൂടാനുള്ള കാരണങ്ങൾ :