App Logo

No.1 PSC Learning App

1M+ Downloads
നല്ലതേത്, ചീത്തയേത് എന്ന് ചിന്തിച്ചു തുടങ്ങുന്നത് ഏതുതരം വികാസത്തിന്റെ ആരംഭമാണ് ?

Aസാന്മാർഗ്ഗിക വികാസം

Bവൈകാരിക വികാസം

Cബൗദ്ധിക വികാസം

Dവ്യക്തിത്വ വികാസം

Answer:

A. സാന്മാർഗ്ഗിക വികാസം

Read Explanation:

  • സാന്മാർഗ്ഗിക വികാസത്തിന്റെ ആരംഭത്തിൽ ആണ് നല്ലതേത്, ചീത്തയേത് എന്ന് ചിന്തിച്ചു തുടങ്ങുന്നത്.
  • വൈകാരിക വികാസം വികാരങ്ങളെയും ബൗദ്ധിക വികാസം ബുദ്ധിയെയും വ്യക്തിത്വവികാസം പെരുമാറ്റത്തെയും ബന്ധപ്പെട്ടിരിക്കുന്നു.

Related Questions:

2 വയസ്സുവരെ കുട്ടികളുടെ ചിന്തയും ഭാഷയും വേറിട്ടു സഞ്ചരിക്കുന്നു. ഇത് ആരുടെ കണ്ടെത്തലാണ് ?
ഭാഷണാവയവങ്ങളുടെ വൈകല്യം കാരണമുണ്ടാകുന്ന ഭാഷണ വൈകല്യം ?
ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങൾ ആയി വിഭജിച്ചുകൊണ്ടുള്ള സിദ്ധാന്തം രൂപീകരിച്ച മനശാസ്ത്രജ്ഞൻ?
പെട്ടെന്നുള്ള കായികവും ജൈവ ശാസ്ത്രപരവുമായ മാറ്റങ്ങൾ സംഭവിക്കുകയും തന്മൂലം ചിന്താ ക്കുഴപ്പങ്ങളും പിരിമുറുക്കങ്ങളും മോഹഭംഗങ്ങളും അരക്ഷിതത്വ ബോധവും ഉണ്ടാകുകയും ചെയ്യുന്ന കാലം.
അമൂർത്തമായ പ്രശ്നങ്ങളെ യുക്തിപൂർവം പരിഹരിക്കുന്ന പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ടം ?