" ഈ അന്തരീക്ഷ പ്രതിഭാസത്തെ ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി ” എന്ന് വിശേഷിപ്പിക്കാം. ഏത് പ്രതിഭാസത്തെ ?
Aലൂ
Bമൺസൂൺ കാറ്റുകൾ
Cമഴ
Dനദികൾ
Aലൂ
Bമൺസൂൺ കാറ്റുകൾ
Cമഴ
Dനദികൾ
Related Questions:
താഴെ തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഉഷ്ണമേഖലയിലെ പ്രധാന പ്രാദേശിക കാറ്റിനെ തിരിച്ചറിയുക :
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ITCZ ൻ്റെ കേന്ദ്രഭാഗത്ത് രൂപപ്പെടുന്ന വരണ്ട ഉഷ്ണക്കാറ്റുകളാണ്
ഡൽഹിക്കും പാറ്റ്നയ്ക്കും ഇടയിൽ ഇവയുടെ തീവ്രത കൂടുതലായിരിക്കും.
Which of the following statements are true about the variability of rainfall in India?
Variability is calculated using the formula: (Standard deviation / Mean) x 100.
Higher variability indicates more consistent rainfall patterns.
Variability contributes to the occurrence of droughts and floods.
The annual average rainfall of India is 250 cm.