App Logo

No.1 PSC Learning App

1M+ Downloads
This is ..... bag I was searching for.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ ഒരു particular bag നെ കുറിച്ചു പറയുന്നതിനാൽ the ഉപയോഗിക്കുന്നു.


Related Questions:

Jith said he would have ..... apple.
He is ..... Newton.
India is ..... large country.
..............honest man is the noblest work of God.
Have you been to ___ Vietnam Memorial?