App Logo

No.1 PSC Learning App

1M+ Downloads
This is ..... ultimate truth.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ particular truth നെ കുറിച്ച് പറയുന്നതിനാൽ the ഉപയോഗിക്കുന്നു.


Related Questions:

With gas prices at .......... all-time high, I wish I didn't drive .......... SUV.
He is ..... unique politician.
There is a proposal to start _____ University in every backward district in the state.
I saw _____ boy.
The teacher drew a tree on---------- black board.