This is my sister with ______ I quarreled yesterday. Choose the correct relative pronoun.
Awho
Bwhose
Cwhich
Dwhom
Answer:
D. whom
Read Explanation:
ഇവിടെ whom ന്റെ form 2 ഉപയോഗിക്കണം.
form 2 : person + preposition + whom + pronoun + _________.
ഇവിടെ person 'my sister' ഉണ്ട് . അതിനു ശേഷം preposition 'with' ഉണ്ട്. അത് കഴിഞ്ഞു dash നു ശേഷം pronoun ആയ 'I' ഉണ്ട്.