Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മഴയുമായി ഇതിനു ബന്ധമില്ല :

Aഓറോഗ്രാഫി

Bസംവഹനം

Cചുഴലിക്കാറ്റുകൾ

Dആന്റിസൈക്ലോണുകൾ

Answer:

D. ആന്റിസൈക്ലോണുകൾ


Related Questions:

പശ്ചിമ ബംഗാളിലെ ഇടിമിന്നലിന്റെ പ്രാദേശിക നാമം എന്ത് ?
ഓരോ മൂന്നു മുതൽ ഏഴ് വർഷത്തിലുമൊരിക്കൽ സംഭവിക്കുന്ന ഒരു കാലാവസ്ഥാപ്രതിഭാസമാണ് _____.
തണുത്ത കാലാവസ്ഥ ആരംഭിക്കുന്നത് എപ്പോൾ ?
ITCZ എന്നാൽ ______.
ഇന്ത്യയിലെ താഴെപ്പറയുന്ന സംസ്ഥാനങ്ങളിൽ ഏത് സംസ്ഥാനത്താണ് കോപ്പന്റെ വർഗ്ഗീകരണം അനുസരിച്ച് 'As' തരം കാലാവസ്ഥ നാം കാണുന്നത്?