വ്യക്തികളെക്കുറിച്ചു (ഇവിടെ Sajitha ) പറയുന്ന statement ഇൽ രണ്ടാമത്തെ ഭാഗം ആരംഭിക്കുന്നത് pronoun (we)ഇൽ ആണെങ്കിൽ അവിടെ ഉപയോഗിക്കുന്ന relative pronoun 'whom' ആണ്. പക്ഷെ ഇവിടെ വാക്യത്തിന്റെ അവസാനം preposition ആയ 'for' വന്നതുകൊണ്ട് who ന്റെ form 2 ഉപയോഗിക്കണം.
form 2 : Person + who +________+ preposition.