This is the house _______ I live in . Choose the correct relative pronoun.
Awhom
Bwho
Cwhose
Dwhich
Answer:
D. which
Read Explanation:
animals, things എന്നിവയെ സൂചിപ്പിക്കുവാൻ ആണ് 'which' ഉപയോഗിക്കുന്നത്. വ്യക്തിയെ സൂചിപ്പിക്കുവാൻ 'which' ഉപയോഗിക്കില്ല. NB: animals, things എന്നിവയെ സൂചിപ്പിക്കുവാൻ 'that' ഉം ഉപയോഗിക്കാം. പക്ഷെ തന്നിരിക്കുന്ന' statement ഇൽ animal ന്റെയോ thing ന്റെയോ പേര് പരാമര്ശിക്കുവാണെങ്കിൽ 'which' ആണ് എഴുതേണ്ടത്. animalലോ thing ഓ കഴിഞ്ഞു comma വന്നാലും 'which' എഴുതണം. which എഴുതുന്ന 2 വിധം: 1.Things/animals + which + _________ + preposition. ഇവിടെ thing ആയ houseവന്നു അതിനു ശേഷം which വന്നു അത് കഴിഞ്ഞു preposition ആയ 'in' വന്നു. 2.Things/animals +preposition + which + __________ .