App Logo

No.1 PSC Learning App

1M+ Downloads
This is the lady ..... you met yesterday.

Awho

Bwhose

Cwhom

Dnone of the above

Answer:

C. whom

Read Explanation:

Whose 

  • ഇന്ന ആൾ/ ഇന്നയാളുടെ എന്ന അർത്ഥങ്ങളിൽ ഉപയോഗിക്കുന്നു. 'whose' കഴിഞ്ഞ് വരുന്നത് ഒരു Noun ആയിരിക്കും.
  • The man whose watch had been stolen complained to the police.
  • വാച്ച് മോഷ്ടിക്കപ്പെട്ടയാളാണ് പോലീസിൽ പരാതി നൽകിയത്. Whose നെ തുടർന്ന് "watch" എന്ന Noun വന്നിരിക്കുന്നു.

Who

  • ആ ആൾ/അയാൾ എന്ന അർത്ഥങ്ങളിൽ ഉപയോഗിക്കുന്നു. 'who' കഴിഞ്ഞ് വരുന്നത് ഒരു ക്രിയ ആയിരിക്കും.
  • The girl who stands in the corner is my niece.
  • മൂലയിൽ നിൽക്കുന്ന (ആ) ആൺകുട്ടി എൻ്റെ സഹോദരപുത്രി  ആണ് എന്നാണ് ഈ വാക്യം അർത്ഥമാക്കുന്നത്. Who വിനെ തുടർന്ന് 'stands' എന്ന verb വന്നിരിക്കുന്നു.

Whom

  • ആ ആളെ/ അയാളെ എന്ന അർത്ഥങ്ങളിൽ ഉപയോഗിക്കുന്നു. 'whom' കഴിഞ്ഞ് വരുന്നത് ഒരു Pronoun ആയിരിക്കും.
  • This is the lady whom you met yesterday.
  • ഇന്നലെകണ്ടുമുട്ടിയ സ്ത്രീയാണിത്. Whom നെ തുടർന്ന് 'you' എന്ന pronoun വന്നിരിക്കുന്നു.
    • Who + verb/auxiliary verb
    • Whom + Pronoun 
    • Whose + noun 

Related Questions:

That is the camera _____ he bought.
It was midnight......the accident took place.
This is the place ..... they meet yesterday.
She likes hamburgers ............. are hot.
The Jury ..... given unanimous verdict of not guilty.