App Logo

No.1 PSC Learning App

1M+ Downloads
This is the monument, ________ was built by Akbar. Choose the correct relative pronoun.

Awhich

Bwhom

Cwhose

Dthat

Answer:

A. which

Read Explanation:

animals, things എന്നിവയെ സൂചിപ്പിക്കുവാൻ ആണ് 'which' ഉപയോഗിക്കുന്നത്. വ്യക്തിയെ സൂചിപ്പിക്കുവാൻ 'which' ഉപയോഗിക്കില്ല. NB: animals, things എന്നിവയെ സൂചിപ്പിക്കുവാൻ 'that' ഉം ഉപയോഗിക്കാം. പക്ഷെ തന്നിരിക്കുന്ന' statement ഇൽ animal ന്റെയോ thing ന്റെയോ പേര് പരാമര്ശിക്കുവാണെങ്കിൽ 'which' ആണ് എഴുതേണ്ടത്. ഇവിടെ പേര് പറയാത്തത് കൊണ്ട് which ഉം that ഉം വരാം. പക്ഷെ animalലോ thing ഓ കഴിഞ്ഞു comma വന്നാൽ 'which' എഴുതണം. which എഴുതുന്ന 2 വിധം: 1.Things/animals + which + _________ + preposition. ഇവിടെ things ആയ Monument വന്നു അത് കഴിഞ്ഞു which വന്നു അതിനു ശേഷം preposition ആയ 'by' വന്നു. 2.Things/animals +preposition + which + __________ .


Related Questions:

I talked to the man ...... lives in High Street.
The person ........you recommende was appointed as the atttender.
One is responsible for _____ actions.
The fruit ...... was put in the fruit bowl needs to be put in the picnic basket.
These are the women ...... all praise.