This is the place ..... I live.AwhichBwhoCwhatDwhereAnswer: D. where Read Explanation: രണ്ടു വാക്യങ്ങളെ തമ്മിൽ relate ചെയ്യുകയും ഒരു ഒരു നാമത്തിനോ സർവ്വനാമത്തിനോ പകരമായി നിൽക്കുകയും ചെയ്യുന്നവയാണ് relative pronoun. സ്ഥലത്തെ കുറിച്ചു സംസാരിക്കുമ്പോൾ Relative pronoun ആയ where ഉപയോഗിക്കുന്നു.Read more in App