Challenger App

No.1 PSC Learning App

1M+ Downloads
2026 ൽ പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ (പിഎം- ആര്‍കെവി) ലയിപ്പിക്കുന്ന മൂന്ന് കാര്‍ഷിക പദ്ധതികള്‍

Aനാഷണൽ മിഷൻ ഓൺ ഓയിൽ സീഡ്സ് & ഓയിൽ പാം (എൻഎംഇഒഎസ്) , നാഷണൽ സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്സി), നാഷണൽ ഹോർട്ടികൾച്ചർ മിഷൻ (എൻഎച്ച്എം)

Bനാഷണൽ ഫുഡ് സെക്യൂരിറ്റി മിഷൻ (എൻഎഫ്എസ്എം), നാഷണൽ അഗ്രികൾച്ചറൽ മാർക്കറ്റ് (ഇ-നാം), നാഷണൽ മിഷൻ ഓൺ സസ്റ്റൈനബിൾ അഗ്രികൾച്ചർ (എൻഎംഎസ്എ)

Cനാഷണല്‍ മിഷന്‍ ഓണ്‍ നാച്വറല്‍ ഫാമിങ് (എന്‍എംഎന്‍എഫ്), കൃഷോന്നതി യോജന (കെവൈ), നാഷണല്‍ ബീ ആന്‍ഡ് ഹണി മിഷന്‍ (എന്‍ബിഎച്ച്എം)

Dനാഷണൽ ഹെറിറ്റേജ് സിറ്റി ഡെവലപ്‌മെന്റ് സ്കീം (എച്ച്സിഡിഎസ്), നാഷണൽ റൂറൽ ലൈവ്‌ലിഹുഡ്സ് മിഷൻ (എൻആർഎൽഎം), നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം)

Answer:

C. നാഷണല്‍ മിഷന്‍ ഓണ്‍ നാച്വറല്‍ ഫാമിങ് (എന്‍എംഎന്‍എഫ്), കൃഷോന്നതി യോജന (കെവൈ), നാഷണല്‍ ബീ ആന്‍ഡ് ഹണി മിഷന്‍ (എന്‍ബിഎച്ച്എം)

Read Explanation:

• നീതി ആയോഗിന്റെ നിർദേശം അനുസരിച്ചാണ് നടപടി


Related Questions:

താഴെപ്പറയുന്നവയിൽ കേരള സർക്കാരിന്റെ ഈ ഗവർണർ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആയ "സഞ്ചയ" നൽകുന്ന സേവനങ്ങൾ ഏവ ?

ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അഡ്മിനിസ്ട്രേറ്റീവ് നടപടിക്കുമേലുള്ള ജുഡീഷ്യൽ നിയന്ത്രണത്തിലൂടെ അധികാര ദുർവിനിയോഗത്തിനെതിരെയുള്ള സംരക്ഷണം ലഭ്യമാക്കുന്നു.
  2. അഡ്മിനിസ്ട്രേറ്റീവ് നടപടിക്കുമേലുള്ള നിയന്ത്രണം കൊണ്ടുവരുന്ന പല അനുഛേദവും ഇന്ത്യൻ ഭരണഘടനയിൽ ഉണ്ട്.

    Henry VIII Clause വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. നിയമ നിർമാണ സഭ ഒരു നിയമം പാസാക്കുമ്പോൾ, അത് നടപ്പിലാക്കുന്നതിൽ ഉണ്ടാകാവുന്ന എല്ലാ ബുദ്ധിമുട്ടുകളും മുൻകൂട്ടി കാണാൻ കഴിഞ്ഞു എന്ന് വരില്ല.
    2. നിയമം പ്രാബല്യത്തിൽ വരുത്തുന്നതിൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുന്നതിനായി ഒരു ചട്ടം പരിഷ്ക്കരിക്കുന്നതിന് ചിലപ്പോൾ സർക്കാരിന് അധികാരം നൽകുന്നുണ്ട്.
    3. അത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനായി നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള അധികാരം ജുഡീഷ്യറിയിൽ നിക്ഷിപ്തമായിരിക്കുന്നു.
      സംയോജിത ഗ്രാമ വികസന പരിപാടി രാജ്യത്തെ എല്ലാ വികസന ബ്ലോക്കുകളിലേക്കും വ്യാപിച്ചത് എന്ന് ?

      ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്ഥാവന ഏത് ?

      1. i. ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ലോക്പാൽ.
      2. സംസ്ഥാന തലത്തിൽ അഴിമതി കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനമാണ് ലോകായുക്ത.
      3. . iii. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതി തടയുകയാണ് ഇവയുടെ ധർമ്മം