App Logo

No.1 PSC Learning App

1M+ Downloads

മൂന്നു ഒന്നുകൾ, രണ്ട് 1/10 കൾ, മൂന്ന് 1/1000 ങ്ങൾ. സംഖ്യയേത്?

A3.23

B3.203

C3.023

D32.03

Answer:

B. 3.203

Read Explanation:

മൂന്നു ഒന്നുകൾ = 3 രണ്ട് 1/10 കൾ = 2 × 1/10 =2/10 = 0.2 മൂന്ന് 1/1000 = 3 × 1/1000 =3/1000 =0.003 സംഖ്യ = 3 +0.2 + 0.003 =3.203


Related Questions:

1 / 8 നെ ദശാംശ രൂപത്തിലാക്കുക

12×17512\times175 എന്നതിൽ എത്ര ആയിരങ്ങൾ ഉണ്ട് ?

201 മുതൽ 300 വരെയുള്ള സംഖ്യകളുടെ ആകെത്തുക എന്തായിരിക്കും?

52.7÷.....= 0.527

താഴെ തന്നിട്ടള്ളവയിൽ ഏറ്റവും വലിയ സംഖ്യ ഏത്