Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ രസതന്ത്ര നോബൽ പുരസ്കാരത്തിന് മൂന്ന് ശാസ്ത്രജ്ഞന്മാർ അർഹരായി. ഏത് കണ്ടുപിടിത്തത്തിനാണ് അവർക്ക് ഈ പുരസ്കാരം ലഭിച്ചത് ?

Aക്ലിക്ക് കെമിസ്ട്രിയുടെയും ബയോ ഓർത്തോഗണൽ കെമിസ്ട്രിയുടെയും വികസനത്തിന്

Bഅസിമെട്രിക് ഓർഗാനോ കാറ്റലിസിസിൻ്റെ വികസനത്തിന്

Cക്രിസ്പർ കാസ് - 9 ജിനോം എഡിറ്റിംഗുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്ക്

Dക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടിത്തത്തിനും സമന്വയത്തിനും

Answer:

D. ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടിത്തത്തിനും സമന്വയത്തിനും

Read Explanation:

• 2023-ലെ രസതന്ത്ര നോബൽ പുരസ്കാരം മൗംഗി ബാവെൻഡി (Moungi Bawendi), ലൂയിസ് ബ്രസ് (Louis Brus), അലക്സി എക്കിമോവ് (Alexei Ekimov) എന്നീ മൂന്ന് ശാസ്ത്രജ്ഞർക്കാണ് ലഭിച്ചത്.


Related Questions:

Consider the below statements and identify the correct answer.

  1. Statement I: Carbon has the unique ability to form bonds with other atoms of carbon, giving rise to large molecules.
  2. Statement II: This property is called catenation.
    2020 -ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം രണ്ട് വനിതാ ശാസ്ത്രജ്ഞരായഇമ്മാനുവേൽ കാർപ്പെന്റിയർ (Emmanuelle Charpentier) ജന്നിഫർ എ. ദൗഡ്ന (Jennifer A. Doudna) എന്നിവർക്കാണ് ലഭിച്ചത്. ഇവർക്ക് ഈ പുരസ്കാരം ലഭിക്കാൻ സഹായിച്ച കണ്ടെത്തൽ ഏതാണ് ?
    മിന്നൽ രക്ഷാ ചാലകം കണ്ടുപിടിച്ചത് ?
    2025-ലെ രസതന്ത്ര നോബൽ സമ്മാനം ഏതിൻ്റെ കണ്ടുപിടിത്തത്തിനാണ് നൽകപെട്ടത്?
    In ancient India, saltpetre was used for fireworks; it is actually?