App Logo

No.1 PSC Learning App

1M+ Downloads
നിയമ നിർമാണ സഭ ഒരു നിയമത്തിന്റെ അടിസ്ഥാന ഘടന നിർമിക്കുകയും ആ നിയമത്തിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നത് ഏത് നിയമം വഴി ആണ്?

Aമാതൃനിയമം

Bസെക്കന്ററി നിയമം

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

A. മാതൃനിയമം

Read Explanation:

നിയുക്ത നിയമ നിർമാണം നടക്കണമെങ്കിൽ മാതൃനിയമം ഉണ്ടായിരിക്കണം.


Related Questions:

ഫലഭൂയിഷ്ഠമായ നദീതട സമതലങ്ങളിൽ രൂപപ്പെടാറുള്ള വാസസ്ഥലങ്ങൾ ഏതാണ് ?
18-19 നൂറ്റാണ്ടുകളിൽ രൂപപ്പെട്ട ഏത് സിദ്ധാന്തത്തിന്റെ സ്വാധീനം മൂലമാണ് നിയമ കോടതികൾ വ്യക്തിഗത പൗരന്മാരുടെ അവകാശങ്ങളുടെയും, സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷകരായി മാറിയത്?
സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ ഏതൊക്കെ അനുച്ഛേദങ്ങളിലാണ് പ്രതിഫലിക്കുന്നത്?
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
ഒന്നാം അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ ചെയർമാൻ?