ഏതു പ്രക്രിയയിലൂടെയാണ് അന്തരീക്ഷത്തിലെ ധൂളികണങ്ങൾ ഉയരങ്ങളിലെത്തുന്നത് ?
Aതാപസംവഹനം
Bഊഷ്മാവ്സംവഹനം
Cവാതാക്ഷേപണം
Dഓസ്മോസിസ്
Answer:
A. താപസംവഹനം
Read Explanation:
വ്യത്യസ്ത സ്രോതസ്സുകളിൽനിന്ന് എത്തിച്ചേരുന്ന കടലുപ്പ്, ചാരം, പൂമ്പൊടി, ഉൽക്കാശകലങ്ങൾ, നേർത്ത മൺതരികൾ തുടങ്ങിയ ചെറിയ ഖരപദാർഥങ്ങൾ ഉൾക്കൊള്ളുന്ന അന്തരീക്ഷം
പൊടിപടലങ്ങൾ സാധാ രണയായി കണ്ടുവരുന്നത് അന്തരീക്ഷത്തിന്റെ ഭൗമോപരിതലത്തിനോടടുത്ത ഭാഗങ്ങളിലാണ്.
താപസംവഹന പ്രക്രിയയിലൂടെ ഈ ധൂളികണങ്ങൾ ഉയരങ്ങളിലെത്തുന്നു.