App Logo

No.1 PSC Learning App

1M+ Downloads
വായിൽ നിന്ന് ആഹാരം ഏത് വഴിയാണ് ആമാശയത്തിൽ എത്തുന്നത് ?

Aഎപിഗ്ലോറ്റിസ്

Bഅന്നനാളം

Cലാറിങ്ക്സ്

Dട്രക്കിയ

Answer:

B. അന്നനാളം

Read Explanation:

            വായിൽ നിന്ന് ആഹാരം അന്നനാളം വഴിയാണ് ആമാശയത്തിൽ എത്തുന്നത്.  


Related Questions:

ആഹാരത്തിന്റെ ദഹനം ശരീരത്തിൽ ആരംഭിക്കുന്നത് എവിടെ?
മൂത്രാശയ അണുബാധയുടെ കാരണങ്ങൾ ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ് ?
ദന്തക്ഷയത്തിനു കാരണമാകുന്ന ആസിഡ് :
ചുവടെ നൽകിയിരിക്കുന്നവയിൽ ഉളിപ്പല്ലുമായി ബന്ധപ്പെട്ടത് ഏത് ?
ശരീരത്തിലെ പ്രധാന വിസർജനാവയവം ഏത്?