Tiger is the ________ animal. Choose the correct option.
Aferocious
Bmost ferocious
Cmore ferocious
Dferocious
Answer:
B. most ferocious
Read Explanation:
തന്നിരിക്കുന്ന വാക്യത്തിൽ 3 ഓ അതിൽ കൂടുതൽ ആളുകളെകുറിച്ചോ , സ്ഥലങ്ങളെകുറിച്ചോ , സാധനങ്ങളെകുറിച്ചോ പറയുന്നെങ്കിൽ അവിടെ ഉപയോഗിക്കേണ്ട
degree superlative ആണ് .
ferocious ന്റെ 3 forms:
positive degree : ferocious
comparative degree : more ferocious
superlative degree : most ferocious