App Logo

No.1 PSC Learning App

1M+ Downloads
To acquire citizenship by registration a person must have been resident in India for how many years immediately before making an application ?

AOne year

BTwo years

CFour years

DFive years

Answer:

D. Five years

Read Explanation:

  • -2014 ഡിസംബർ 31 നോ അതിനു മുൻപോ ,അഫ്ഗാനിസ്ഥാൻ ,പാക്കിസ്ഥാൻ ബംഗ്ലാദേശ് എന്നീ  രാജ്യങ്ങളിലെ 6 ന്യൂന പക്ഷ  വിഭാഗങ്ങളിൽ പ്പെടുന്നവർ (ഹിന്ദു ,സിഖ് ,ബുദ്ധ ,ജൈന ,പാർസി ,ക്രിസ്ത്യൻ ) മത പീഡനം മൂലമാണ് ഇന്ത്യയിലേക്ക് കുടിയേറിയതെങ്കിൽ  അവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കാതെ അവർക്കു ഇന്ത്യൻ പൗരത്വം നൽകുന്ന നിയമം 
    ഇന്ത്യൻ ഭരണഘടന പ്രകാരം ഇരട്ട പൗരത്വം അനുവദീയമല്ല
  •  ബില്ല്‌ ലോകസഭ പാസ്സ്  ആക്കിയത് -2019 ഡിസംബർ 9 
    ബിൽ രാജ്യസഭ പാസ് ആക്കിയത് -2019  ഡിസംബർ 11 
    പ്രസിഡന്റ് ഒപ്പു വെച്ചത് -2019 ഡിസംബർ 12  

Related Questions:

In which Part of the Constitution of India we find the provisions relating to citizenship?
From where was the principle of single citizenship in India taken?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗമാണ് പൗരത്വം കൈകാര്യം ചെയ്യുന്നത്?
Citizenship provisions of Indian Constitution are contained in :
പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?