App Logo

No.1 PSC Learning App

1M+ Downloads
''സാഹിത്യ കൃതികളുടെ ഗുണദോശ വിചിന്തനം നടത്തി വിലയിരുത്തുക '' ഇത് ഏത് നിരൂപണ വിഭാഗത്തിൽപ്പെടുന്നു

Aനിയാമക വിമർശനം

Bസൈദ്ധാന്തിക വിമർശനം

Cവിവരണാത്മക വിമർശനം

Dഇവയൊന്നുമല്ല

Answer:

C. വിവരണാത്മക വിമർശനം

Read Explanation:

  • നിരൂപണത്തെ മൂന്ന് വിഭാഗങ്ങളായി തിരിക്കുന്നു അതിൽ മൂന്നാമത്തെ വിഭാഗമാണ് വിവരാണാത്മക വിമർശനം

  • സാഹിത്യകൃതികളുടെ ഗുണദോശ വിചിന്തനം നടത്തി വിലയിരുത്തുക എന്നതാണ് ഇത്


Related Questions:

ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായരുടെ കൃതികൾ ഏതെല്ലാം ?
ഒരു കല ആസ്വദിക്കുമ്പോൾ യാഥാർത്ഥ്യമല്ലാത്തതിനെ യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുന്നതിനെ കോൾറിഡ്ജ് എന്താണ് വിളിക്കുന്നത്?
"പ്രിഫേസ് ടു ലിറിക്കൽ " ഏതു കൃതിയുടെ അവതരികയാണ് ?
കോൾറിഡ്ജിന്റെ ഏത് കൃതിയെയാണ് ആർദർ സൈമൺ ഇംഗ്ലീഷിലെ "ഏറ്റവും മഹത്തായ കൃതി" എന്ന് വിശേഷിപ്പിച്ചത്?
കോൾറിഡ്ജിന്റെ അഭിപ്രായത്തിൽ ഭാവന പ്രധാനമായും എത്ര തരത്തിലുണ്ട്?