Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രതിധ്വനി (Echo) വ്യക്തമായി കേൾക്കാൻ, ശബ്ദസ്രോതസ്സും പ്രതിഫലന പ്രതലവും തമ്മിൽ കുറഞ്ഞത് എത്ര ദൂരം ഉണ്ടായിരിക്കണം?

A10 മീറ്റർ

B25.5 മീറ്റർ

C17.2 മീറ്റർ

D34.4 മീറ്റർ

Answer:

C. 17.2 മീറ്റർ

Read Explanation:

  • പ്രതിധ്വനി കേൾക്കാനുള്ള സമയവ്യത്യാസം കുറഞ്ഞത് 0.1 സെക്കൻഡ് ആയിരിക്കണം.

  • ദൂരം = (വേഗത × സമയം)/2=(344×0.1)/2=17.2 m.


Related Questions:

ശബ്ദതരംഗങ്ങൾക്ക് സഞ്ചരിക്കാൻ __________ ആവശ്യമാണ്.
ആനകൾ തമ്മിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ശബ്ദം ഏത്?
ശബ്ദത്തിന്റെ പ്രതിഫലനം മൂലമുണ്ടാകുന്നതാണ് :
The height of the peaks of a sound wave ?
താപനില കൂടുമ്പോൾ, ഒരു മാധ്യമത്തിലെ ശബ്ദത്തിൻ്റെ വേഗത: