Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യത്ത സ്തൂപിക ഉണ്ടാക്കാൻ ഉപയോഗിച്ച വൃത്താംഷത്തിന്റെ ആരവും വൃത്ത സ്തൂപികയുടെ പാദ ആരവും തുല്യമാണ്. എങ്കിൽ പാദപരപ്പളവും വക്രതല പരപ്പളവും തമ്മിലുള്ള അംശബന്ധം?

A1:1

B2:1

C1: 4

D1: 2

Answer:

A. 1:1

Read Explanation:

വൃത്ത സ്തൂപികയുടെ വക്രതല പരപ്പളവ്= πrl ഇവിടെ വൃത്താംശത്തിന്റെ ആരവും വൃത്ത സ്തൂപികയുടെ പാദ ആരവും തുല്യമാണ് r = l വൃത്ത സ്തൂപികയുടെ വക്രതല പരപ്പളവ് = πrl = π r² പാദപരപ്പളവ് = πr² പാദപരപ്പളവും വക്രതല പരപ്പളവും തമ്മിലുള്ള അംശബന്ധം = πr² : π r² = 1 : 1


Related Questions:

ഒരു സമചതുര സ്തൂപികയുടെ വക്കുകളെല്ലാം 12 cm വീതമാണ്. അതിൻ്റെ പാർശ്വ മുഖങ്ങളുടെ പരപ്പളവ് എത്ര?
അർധ ഗോളാകൃതിയിലുള്ള ഒരു പാത്രത്തിന്റെ ആരം 6 സെ.മീ. എങ്കിൽ ഈ പാത്രത്തിന്റെവ്യാപ്തം എത്ര ?
What is the perimeter of a circular plot which occupies an area of 616 square meter?
A polygon has 27 diagonals. The number of sides of the polygon is
ഒരു സമചതുര സ്തൂപികയുടെ ചരിവുയരം 15 cm , പാദവക്ക് 12 cm, ആയാൽതൂപികയുടെ ഉയരം എത്ര ?