To eat one's own words എന്ന പ്രയോഗത്തിൻ്റെ അർത്ഥം :Aദാരിദ്ര്യം പ്രസംഗിക്കുകBസ്വന്തംകാര്യം മാത്രം പറയുക.Cപറഞ്ഞത് പിൻവലിക്കുകDഅമിതമായി സംസാരിക്കുകAnswer: C. പറഞ്ഞത് പിൻവലിക്കുക Read Explanation: The fear of God is the beginning of wisdom - ദൈവഭയം ജ്ഞാനത്തിൻ്റെ ആരംഭമാണ്.Have God and have all - ദൈവം ഉളളവന് എല്ലാമുണ്ട്Charity begins at home - ധർമ്മം വീട്ടിലാണ് തുടങ്ങുകThe cat is fain the fish to eat, but hath no will to wet her feet. - നഖം നനയാതെ നത്തയെടുക്കുക Read more in App