App Logo

No.1 PSC Learning App

1M+ Downloads
154² ന്റെ വില കണ്ടുപിടിക്കുന്നതിന് 153² ന്റെ വിലയോട് എത്ര കൂട്ടണം?

A153 + 153

B153 + 154

C154 + 155

D152 + 153

Answer:

B. 153 + 154

Read Explanation:

1542 ന്റെ വില കണ്ടുപിടിക്കുവാൻ 1532 ിനോട് എത്ര കൂട്ടണം, എന്നതാണ് ചോദ്യം.

ഇത് ഇപ്പ്രകാരം എഴുതാവുന്നതാണ്;

1532 + x = 1542

X = 1542 - 1532

 

ഇത് (a2 – b2) എന്ന രൂപത്തിലാണ്

(a2 – b2) = (a+b) (a-b)

a = 154

b = 153

(a2 – b2) = (a+b) (a-b)

= (154 + 153) (154 – 153)

= (154 + 153) x 1

= (154 + 153)


Related Questions:

a + b = 20 , ab = 50 ആയാൽ 1a+1b=\frac1a+\frac1b= എത്ര ? 

The sum of two numbers is 15 and their product is 50. What is the sum of the reciprocals of these numbers.
(x+1)/(x-2)=4 ആയാൽ x എത്ര ?
10.1² - 9.9² എത്ര?
a , b എന്നിവ എണ്ണൽ സംഖ്യകളാണ്. a - b = 7, ab = 30 എങ്കിൽ a+b എത്ര ?