Challenger App

No.1 PSC Learning App

1M+ Downloads
85 രൂപ വിലയുള്ള ഒരു പാത്രം 10% ലാഭം കിട്ടാൻ എത്ര രൂപയ്ക്ക് വിൽക്കണം?

A87 രൂപ 50 പൈസ

B92 രൂപ 50 പൈസ

C93 രൂപ 50 പൈസ

D96 രൂപ 50 പൈസ

Answer:

C. 93 രൂപ 50 പൈസ

Read Explanation:

85 രൂപ = 8500 പൈസ 8500 ൻ്റെ 10 % = 850 വിൽക്കേണ്ട രൂപ = 8500 +850 = 9350 പൈസ = 93.50രൂപ


Related Questions:

8 പെൻസിലിന്റെ വാങ്ങിയ വില 10 പെൻസിലിന്റെ വിറ്റവിലയ്ക്ക് തുല്യമെങ്കിൽ നഷ്ട ശതമാനം?
Saritha purchased a pre-owned sewing machine for ₹34,999 and spent ₹4,000 on repairs and ₹1,000 on transport. She sold it with 15% profit. At what price did she sell the machine?
A merchant buys an article for 27 and sells it at a profit of 10% of the selling price. The selling price of the article is :
ഒരു ഗ്രാം സ്വർണത്തിന് 4500 രൂപ നിരക്കിൽ 10 ഗ്രാമിന്റെ ഒരു സ്വർണമോതിരംവാങ്ങിയപ്പോൾ വിലയുടെ 3% ജി. എസ്. ടി. യും 10% പണിക്കൂലിയും നൽകേണ്ടിവന്നു. കൂടാതെ പണിക്കൂലിയുടെ 5% ജി. എസ്. ടി. യും നൽകേണ്ടി വന്നു. അപ്പോൾ ഈ മോതിരത്തിന്റെ വില എത്രയാണ് ?
ഒരു വ്യക്തി അതിന്റെ വാങ്ങിയ വിലയേക്കാൾ 10% കുറവിനാണ് ഒരു വസ്തു വിൽക്കുന്നത്. അയാൾ ആ വസ്തു 332 രൂപ കൂടുതലായി ഈടാക്കി വിറ്റിരുന്നെങ്കിൽ 20% ലാഭമുണ്ടാകും. വസ്തുവിന്റെ യഥാർത്ഥ വിറ്റ വില (രൂപയിൽ) എന്താണ്?