Challenger App

No.1 PSC Learning App

1M+ Downloads
0.1 KG മാസുള്ള ഒരു വസ്തുവിനെ തറനിരപ്പിന് സമാന്തരമായി കൈയിൽ താങ്ങി നിർത്താൻ ഗുരുത്വാകർഷണ ബലത്തിനെതിരെ ഏകദേശം എത്ര ബലം പ്രയോഗിക്കണം ?

A0.1 N

B10 N

C1 N

D0 N

Answer:

C. 1 N

Read Explanation:

0.1 KG മാസുള്ള ഒരു വസ്തുവിനെ തറനിരപ്പിന് സമാന്തരമായി കൈയിൽ താങ്ങി നിർത്താൻ ഗുരുത്വാകർഷണ ബലത്തിനെതിരെ ഏകദേശം 1N ബലം പ്രയോഗിക്കണം

F = m a

F = 0.1×10

F = 1 N


Related Questions:

ഒരു PN ജംഗ്ഷൻ ഡയോഡ് ഫോർവേഡ് ബയസ്സിൽ (forward bias) ആയിരിക്കുമ്പോൾ, ഡിപ്ലീഷൻ റീജിയണിന്റെ വീതിക്ക് എന്ത് സംഭവിക്കുന്നു?
ക്രിസ്റ്റൽ ലാറ്റിസിലെ ആറ്റങ്ങളുടെ കമ്പനങ്ങൾ (vibrations) അതിചാലകതയെ എങ്ങനെയാണ് സ്വാധീനിക്കുന്നത്?
Bragg's Law-യിൽ, X-റേ തരംഗങ്ങൾ ക്രിസ്റ്റലിലെ ആറ്റങ്ങളുമായി പ്രതിപ്രവർത്തിക്കുന്നത് ഏത് പ്രതിഭാസത്തിലൂടെയാണ്?

താഴെ പറയുന്നവയിൽ അദിശ അളവുകൾ ഏതെല്ലാം ?

  1. പിണ്ഡം
  2. ബലം
  3. താപനില
  4. സമയം
    ഊർജ്ജത്തിന്റെ ഡൈമെൻഷണൽ സമവാക്യം എന്താണ്?