Question:

'To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജജമയാണ് :

Aസ്നേഹം ദൈവമാണ്

Bസ്നേഹം ദൈവീകമാണ്

Cദൈവത്തെ സ്നേഹിക്കണം

Dസ്നേഹിക്കുക എന്നത് ദൈവീകമാണ്

Answer:

D. സ്നേഹിക്കുക എന്നത് ദൈവീകമാണ്

Explanation:

പരിഭാഷ 

  • Wisdom is better than riches - വിദ്യാധനം സർവ്വധനാൽ പ്രധാനം 
  • A new broom sweeps clean - പുത്തനച്ചി പുരപ്പുറം തൂക്കും 
  • Barking dog seldom bites - കുരയ്ക്കുന്ന പട്ടി കടിക്കാറില്ല 
  • If there is a will ,there is a way - വേണേൽ ചക്ക വേരിലും കായ്ക്കും 
  • Prevention is better than cure - സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 
  • To love is divine - സ്നേഹിക്കുക എന്നത് ദൈവീകമാണ്

Related Questions:

Still waters run deep എന്നതിന്റെ മലയാളത്തിലുള്ള ചൊല്ലാണ് :

ശരിയായ ജോഡി തിരഞ്ഞെടുക്കുക ? 

  1. Call for - ആജ്ഞാപിക്കുക 
  2. Call  up - ഓർമിക്കുക 
  3. Call in - ക്ഷണിക്കുക 
  4. Call out - സന്ദർശിക്കുക 

Examination of witness -ശരിയായ വിവർത്തനം?

Ostrich policy യുടെ പരിഭാഷ പദം ഏത്?

Culprit എന്ന വാക്കിന്റെ പരിഭാഷ പദമേത് ?