To make one feel less tired:
ARetire
BExhaust
CSuffer
DRefresh
Answer:
D. Refresh
Read Explanation:
- Refresh - ക്ഷീണം തീർക്കുക (ഒരാൾക്ക് ക്ഷീണം കുറയാൻ..)
- A cup of tea will refresh you. / ഒരു കപ്പ് ചായ നിങ്ങൾക്ക് ഉന്മേഷം നൽകും.
- Exhaust - ക്ഷീണിപ്പിക്കുക, തളർന്ന
- The long journey exhausted the children. / നീണ്ട യാത്ര കുട്ടികളെ തളർത്തി.
- Retire - വിരമിക്കുക
- I want to be healthy when I retire. / വിരമിക്കുമ്പോൾ ആരോഗ്യവാനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
- Suffer - കഷ്ടപ്പെടുക
- I hate to see anyone suffer like that. / ആരും ഇങ്ങനെ കഷ്ടപ്പെടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.