App Logo

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ വിജയിക്കാൻ 35%മാർക്ക് വേണം. 250 മാർക്ക് നേടിയ അമ്പിളി 30 മാർക്ക് പരാജയപ്പെട്ടു. പരീക്ഷയിൽ പരമാവധി മാർക്ക് എത്ര?

A600

B700

C800

D900

Answer:

C. 800

Read Explanation:

വിജയിക്കാൻ 35%മാർക്ക് വേണം. 250 മാർക്ക് നേടിയ അമ്പിളി 30 മാർക്ക് പരാജയപ്പെട്ടു. അതായതു ജയിക്കാൻ വേണ്ട മാർക്ക് = 250 + 30 =280 ⇒ 35% = 280 100% = 280 × 100/35 =800


Related Questions:

In an examination 35% of the students passed and 455 failed. How many students appeared for the examination ?
60 ന്റെ 10% ത്തിനെ 6 കൊണ്ടു ഗുണിച്ചാൽ കിട്ടുന്നത് 360 ന്റെ എത്ര ശതമാനമാണ് ?
9 ന്റെ 26% + 15 ന്റെ 42% = 27 ന്റെ x% എങ്കിൽ x-ൻ്റെ വില കാണുക ?
A number when increased by 50 % gives 2550. The number is:
If 15% of x is three times of 10% of y, then x : y =