App Logo

No.1 PSC Learning App

1M+ Downloads

ഒരു പരീക്ഷയിൽ വിജയിക്കാൻ 60% മാർക്ക് വേണം. 60 മാർക്ക് വാങ്ങിയ വിദ്യാർഥി 60 മാർക്കിന്റെ കുറവിനാൽ പരാജയപ്പെട്ടാൽ ആ പരീക്ഷയിലെ ആകെ മാർക്ക് എത്ര?

A280

B300

C400

D200

Answer:

D. 200

Read Explanation:

ജയിക്കാൻ വേണ്ട മാർക്ക് = 60 + 60 = 120 . വിജയിക്കാൻ 60% മാർക്ക് വേണം ആകെ മാർക്കിന്റെ 50% ആണ് 60 ആകെ മാർക്ക് = 120/ 60 × 100 = 200


Related Questions:

The value of x is 25% more than the value of y, then the value of Y is less than the value of x by .......... %

590 എന്ന സംഖ്യ 1180 ൻ്റെ എത്ര ശതമാനമാണ്?

ഒരു ഉല്പന്നത്തിന്റെ വില 1000 രൂപയിൽ നിന്നും 1125 രൂപയായി വർധിച്ചാൽ വർധനവ് എത്ര ശതമാനം?

ഒരു പരീക്ഷയിൽ ജയിക്കാൻ 40% മാർക്ക് വേണം. വീണയ്ക്ക് 70 മാർക്ക് കിട്ടി. പക്ഷേ, 18 മാർക്കിന്റെ കുറവുകൊണ്ട് തോറ്റുപോയി. പരീക്ഷയിലെ ആകെ മാർക്ക് എത്ര ?

180 ന്റെ എത്ര ശതമാനമാണ് 45 ?