App Logo

No.1 PSC Learning App

1M+ Downloads
ജീവിതശൈലി രോഗത്തെ തടയാൻ, ഒരു വ്യക്തി താഴെ കൊടുത്തിരിക്കുന്ന ഏതാണ് ചെയ്യേണ്ടത് ?

Aപുകവലിക്കരുത്

Bവ്യായാമം ചെയ്യണം

Cകൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കണം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പ്രധാന ജീവിത ശൈലി രോഗങ്ങൾ 

  • പൊണ്ണത്തടി 
  • കൊളസ്ട്രോൾ 
  • ആർത്രൈറ്റിസ് 
  • രക്തസമ്മർദ്ദം 
  • ഡയബറ്റിസ് 
  • അതിരോസ്ക്ലീറോസിസ് 

ജീവിതശൈലി രോഗത്തെ തടയാൻ, ഒരു വ്യക്തി  ചെയ്യേണ്ട കാര്യങ്ങൾ 

  • പുകവലി ഒഴിവാക്കുക 
  • കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കുക 
  • വ്യായാമം ചെയ്യുക 

Related Questions:

സന്ധികളിൽ അമിതമായി യൂറിക് ആസിഡ് അടിഞ്ഞുകൂടി അസ്ഥികൾക്കുണ്ടാകുന്ന രോഗം ?
എംഫിസിമ യുടെ അവസാന ഘട്ടത്തിൽ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഏത്?

താഴെ കൊടുത്തിരിക്കുന്നവയിൽ ജീവിതശൈലി രോഗങ്ങൾ ഏവ ?

(i) എംഫിസിമ

(ii) ഫാറ്റി ലിവർ

(iii) ഹീമോഫിലിയ

(iv) സിക്കിൾ സെൽ അനീമിയ

രണ്ട് വൃക്കകളും തകരാറിൽ ആകുന്ന അവസ്ഥ ഏതാണ് ?
താഴെ പറയുന്നവയിൽ ജീവിതശൈലീരോഗം അല്ലാത്തത് ഏത്?