Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശത്തെ വിള വിസ്തൃതിയിലുണ്ടായ മാറ്റം മനസ്സിലാക്കാന്‍ ഭൂവിവര വ്യവസ്ഥയുടെ ഏതു വിശകലന സാധ്യതയാണ് ഉപയോഗിക്കുക ?

Aആവൃത്തി വിശകലനം

Bഓവര്‍ലേ വിശകലനം

Cശ്രിംഖല വിശകലനം

Dവിവര സംയോജനം

Answer:

B. ഓവര്‍ലേ വിശകലനം


Related Questions:

താഴെ പറയുന്നവയിൽ ആകാശീയ ചിത്രങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കാൻ അധികാരമില്ലാത്തത് ആർക്ക് ?

'ആകാശീയ വിദൂര സംവേദനത്തിന് പല മേന്മകളുണ്ടെങ്കിലും ചില പോരായ്മകളുണ്ട്.' അവ എന്തെല്ലാമാണ്?

  1. വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു.
  2. വിസ്തൃതമായ പ്രദേശങ്ങളുടെ ചിത്രീകരണം പ്രായോഗികമല്ല
  3. വിമാനത്തിന് പറന്നുയരാനും ഇറങ്ങാനും തുറസ്സായ സ്ഥലം ആവശ്യമാണ്.
    ഇന്ത്യയുടെ ഏത് തരം ഉപഗ്രഹങ്ങളാണ്‌ ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണം ?
    ധരാതലിയ ചിത്രങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്നത് ഏത് ?
    ഭൂതലത്തിൽ നിന്നും ക്യാമറ ഉപയോഗിച്ചു ദൃശ്യം പകർത്തുന്ന രീതി ?