App Logo

No.1 PSC Learning App

1M+ Downloads
"മോൺട്രിയൽ പ്രോട്ടോകോൾ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസ്വതന്ത്ര വ്യാപാരം

Bഓസോൺ പാളിയുടെ സംരക്ഷണം

Cവന വത്ക്കരണം

Dസമുദ്രവിഭവങ്ങളുടെ പങ്കുവയ്ക്കൽ

Answer:

B. ഓസോൺ പാളിയുടെ സംരക്ഷണം


Related Questions:

 പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏത്? 

1. ലോകത്തെ  കാർബൺഡയോക്സൈഡിനെ അളവ് കുറയ്ക്കാൻ വേണ്ടി ഒരു രൂപം കൊണ്ട ഉടമ്പടി 

2. പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പ് വെച്ചത് 2015 ഒക്ടോബർ രണ്ടിനാണ് 

3. ക്യോട്ടോ പ്രോട്ടോകോൾ ഇന്ന് പകരമായി വന്നതാണ് പാരീസ് ഉടമ്പടി 

4. 2014 ലാണ് പാരീസ് ഉടമ്പടി നിലവിൽ വന്നത് 


ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്? 

1. ഓസോൺ കണ്ടുപിടിച്ചത് സി. എഫ്.  ഷോൺ ബെയിൻ 

2. അൾട്രാ വയലറ്റ് കിരണങ്ങൾ അധികമായി ഏറ്റാൽ ശോഷണം  സംഭവിക്കുന്ന കാർഷികവിളയാണ്  നെല്ല്  

3.  മഴ മഞ്ഞ് എന്നിവ ഉണ്ടാകുന്നത് ട്രോപ്പോസ്ഫിയറിൽ ആണ്

4.  ഏറ്റവും താപനില കൂടിയ പാളിയാണ് തെർമോസ്ഫിയർ 

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.കാലാവസ്ഥാ വ്യതിയാനങ്ങൾ ട്രോപോസ്ഫിയറിൽ മാത്രം കാണപ്പെടുന്നു.

2.ട്രോപോസ്ഫിയറിലും സ്ട്രാറ്റോസ്ഫിയറിലും ജീവൻറെ സാന്നിധ്യമുണ്ട്.

National Action Plan on Climate Change - ( NAPCC ) ആരംഭിക്കുമ്പോൾ ലക്ഷ്യമിട്ടിരുന്ന ഉത്പാദനം എത്രയായിരുന്നു ?

ആഗോളതാപനത്തിന്റെ അനന്തരഫലങ്ങളിൽ ഉൾപ്പെടാത്തത് ഏതൊക്കെയാണ്? 

1.  ആഗോള കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നു 

2. എൽനിനോ എന്ന പ്രതിഭാസത്തിന് കാരണമാകുന്നു 

3.  സമുദ്ര ആവാസവ്യവസ്ഥയുടെ പ്രധാന പരിപാലകരായ പവിഴപ്പുറ്റുകളുടെ നാശത്തിനു കാരണമാകുന്നു

4.  മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നു