ആധുനിക സാങ്കേതിക വിദ്യയും വിവര വിനിമയ സാധ്യതകളും ഇന്ന് ഏത് തലത്തിലേക്ക് വികസിച്ചിട്ടുണ്ട് ?Aഅറിവ് സമ്പദ് ക്രമംBബൗദ്ധികമൂലധനംCതൃതീയ മേഖലDഇതൊന്നുമല്ലAnswer: A. അറിവ് സമ്പദ് ക്രമം Read Explanation: അറിവധിഷ്ഠിതമേഖല സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതിക വിദ്യയുംഫലപ്രദമായി പ്രയോഗിക്കുന്ന മേഖലയാണ് അറിവധിഷ്ഠിത മേഖല. ആധുനിക സാങ്കേതികവിദ്യയും വിവരവിനിമയ സാധ്യതകളും ചേർന്ന് അറിവുസമ്പദ്ക്രമം (Knowledge Economy) എന്ന തലത്തില്‍ വികസിപ്പിക്കപ്പെട്ടു. അറിവു സമ്പദ്ക്രമത്തിന്റെ അടിസ്ഥാനം : വിദ്യാഭ്യാസം നൂതന സാങ്കേതികാശയങ്ങളുടെ പ്രയോഗം (Innovation) വിവരവിനിമയ സാങ്കേതികവിദ്യ (Information & Communication Technology) അറിവുസമ്പദ്ക്രമത്തില്‍ ബൗദ്ധികമൂലധനത്തിന്റെ (Intellectual Capital) ഉല്‍പ്പാദനവും ഉപഭോഗവവുമാണ് നടക്കുന്നത്. Read more in App